ഗൂഡല്ലൂർ: ദേവാല കാട്ടിമട്ടത്ത് വീണ്ടും അനധികൃത സ്വർണഖനനം. അധികൃതർ നടത്തിയ പരിശോധനയിൽ നൂറിലധികം തുരങ്കങ്ങൾ കണ്ടെത്തി.......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്ക് പത്ത് വർഷം കൊണ്ട് ഖജനാവിൽ നിന്നും ചിലവഴിച്ചത് 762 കോടി രൂപ. 2025-ൽ മാത്രം മോദിയുടെ വിദേശയാത്രയുടെ ചെലവ് 175 കോടി കടന്നു. ......
ന്യൂഡൽഹി: ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാർലമെന്റിന്റെ ബഡ്ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്ന മാർച്ച് 9ന് ചർച്ചയ്ക്കെടുക്കും. പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ......
കോഴിക്കോട്: സിനിമയിൽ ചാൻസ് ചോദിച്ചു ചെന്ന ശ്രീനിവാസൻ സംവിധായകൻ ഐ.വി. ശശിയുടെ കസേരയിൽ കയറിയിരുന്ന കഥ നാം കേട്ടിട്ടുണ്ട്.......
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായക നീക്കങ്ങളുമായി കോൺഗ്രസ്. നിലവിലുള്ള 21 എം.എൽ.എമാരിൽ ഭൂരിഭാഗം പേരും വീണ്ടും ജനവിധി തേടുമെന്നാണ് സൂചന. ......
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ, ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹർജികളിൽ അതീവ ജാഗ്രതയോടെ ചുവടുമാറ്റാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. രാഷ്ട്രീയ സാഹചര്യങ്ങളുടെ സമ്മർദ്ദം കണക്കിലെടുത്ത് മുൻനിലപാടുകളിൽ നിന്ന് തന്ത്രപരമായ പിന്മാറ്റത്തിനാണ് സാധ്യത തെളിയുന്നത്. ......
ന്യൂഡൽഹി: നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനായി സുപ്രീം കോടതിയുടെ നിർണ്ണായക ഇടപെടൽ. ട്രൈബ്യൂണലിലെ മൂന്ന് ജുഡീഷ്യൽ അംഗങ്ങൾക്ക് അവരുടെ വിരമിക്കൽ കാലാവധിക്ക് ശേഷവും തൽസ്ഥാനത്ത് തുടരാൻ കോടതി അനുമതി നൽകി.
ജസ്റ്റിസ് ബി.വി. ......
വാഷിങ്ടൺ: ഇറാനിൽ അമേരിക്ക ഉടൻ ആക്രമണം നടത്തുമെന്ന് റിപ്പോർട്ട്. ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടികൾക്കാണ് അമേരിക്ക തയ്യാറെടുക്കുന്നത്.......
തിരുവനന്തപുരം: പിണറായി വിജയൻ തന്നെ കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യറുടെ പ്രസംഗം കോൺഗ്രസിന് വലിയ തലവേദനയാകുന്നു. മണിശങ്കർ അയ്യറെ തള്ളി ഹൈക്കമാൻഡ് തന്നെ രംഗത്തെത്തിയെങ്കിലും മണിശങ്കർ അയ്യരെ പോലൊരു നേതാവിന്റെ പ്രസ്താവന വലിയ പ്രതിസന്ധി സൃഷ്ടിക്കും എന്ന വേവലാതി കേരളത്തിലെ പല കോൺഗ്രസ് നേതാക്കൾക്കുമുണ്ട്.
‘വിഷൻ 2031’ അന്താരാഷ്ട്ര സമ്മേളനത്തിൽ സംസാരിക്കവെയാണ് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയും പിണറായി വിജയൻ തന്നെയെന്ന് മണിശങ്കർ അയ്യർ പറഞ്ഞത്. ......
ഫ്രാൻസിസ് മാർപാപ്പയെ അധികാരത്തിൽ നിന്ന് നീക്കാൻ മുൻ വൈറ്റ് ഹൗസ് ഉപദേഷ്ടാവ് സ്റ്റീവ് ബാനൻ ഗൂഢാലോചന നടത്തിയെന്ന് വെളിപ്പെടുത്തൽ. അമേരിക്കൻ നിയമവകുപ്പ് പുറത്തുവിട്ട ‘എപ്സ്റ്റീൻ ഫയലുകൾ’ എന്നറിയപ്പെടുന്ന രേഖകളിലാണ് വിവാദ വെളിപ്പെടുത്തലുകളുള്ളത്.
തീവ്ര വലതുപക്ഷ രാഷ്ട്രീയ ചിന്താഗതിക്കാരനായ ബാനൻ, അഭയാർഥി പ്രശ്നവും കാലാവസ്ഥാ വ്യതിയാനവും ഉൾപ്പെടെ വിവിധ ആഗോള വിഷയങ്ങളിൽ മാർപാപ്പ സ്വീകരിച്ച ഉദാര നിലപാടുകളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ......